തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയയായ നായികയാണ് തമന്ന ഭാട്ടിയ. താരം അഭിനയിച്ച ഏറെ ശ്രദ്ധേയമായ ബ്രമാണ്ട ചിത്രമാണ് ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത് പ...